എന്റെ മോളെ പ്രസവിച്ച ശേഷം ജീൻസ് ഇടാൻ പോലും എനിക്ക് നാണക്കേടായി, ഇപ്പോഴും ബർഗർ പോലുള്ള സാധനങ്ങൾ ഇഷ്ടമല്ല, വായിലിട്ടാൽ റബ്ബർ പോലെ തോന്നും; ഇപ്പോഴും പഴയ മനസ്സിലാണ് ജീവിക്കുന്നതെന്ന് ഉർവശി
നിരവധി ആരാധകരുള്ള താരമാണ് ഉർവശി. ലേഡി സൂപ്പർ സ്റ്റാർ എന്നൊക്കെ വിളിക്കാൻ തുടങ്ങുന്നതിനും ഒരുപാട് കാലം മുമ്പ് അതുപോലെ സ്വാധീനമുണ്ടായിരുന്ന…