മയക്കത്തിനിടെ അടുത്തിരുന്നയാൾ കാട്ടിയ അതിക്രമം, എഴുന്നേറ്റ് നിന്ന് ഒരടിയങ്ങ് പൊട്ടിച്ചു; അതിക്രമം നടന്നാൽ അപ്പോൾ പ്രതികരിക്കണം, അല്ലാതെ മിണ്ടാതിരുന്നിട്ടോ വിഡിയോ എടുത്തു സമൂഹമാധ്യമങ്ങളിൽ പങ്കു വച്ചിട്ടോ കാര്യമില്ല; അനുമോൾ
മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് അനുമോൾ. നിരവധി സീരിയലുകളിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി മാറാൻ അനു മോൾക്ക് കഴിഞ്ഞു. മാത്രമല്ല.…