സുധ കൊങ്കരയോട് ചാൻസ് ചോദിച്ച് വിളിച്ചു; അവരുടെ മറുപടി കേട്ട് പേടിച്ചിട്ട് പെട്ടെന്ന് തന്നെ ഫോൺ കട്ട് ചെയ്തു; മാലാ പാർവതി
മലയാളികൾക്കേറെ സുപരിചിതയായ നടിയാണ് മാല പാർവതി. സോഷ്യൽ മീഡിയയിൽ മാലാ പാർവതിയുടെ വാക്കുകൾ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ ഒരു മാധ്യമത്തിന്…