സ്ത്രീകൾ എപ്പോഴും സ്വതന്ത്ര്യരായിരിക്കണം. അവർ തുല്യതയിൽ വിശ്വസിക്കണം. പക്ഷെ എനിക്ക് ഈ പറഞ്ഞ തുല്യത കുടുംബ ജീവിതത്തിൽ എനിക്ക് വേണ്ട; സ്വാസിക
മലയാളികൾക്കേറെ സുപരിചിതയാണ് സ്വാസിക വിജയ്. ഇപ്പോൾ മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലും തിളങ്ങി നിൽക്കുകയാണ് താരം. കുറച്ച് മാസങ്ങൾക്ക് മുമ്പായിരുന്നു നടിയുടെ വിവാഹം.…