ഞാനും അതിജീവിത, ഹേമ കമ്മിറ്റിയ്ക്ക് മുന്നിൽ കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്; പറയാനുളളതൊക്കെ പറഞ്ഞുകൊണ്ടുളള ഒരു സിനിമ താൻ സംവിധാനം ചെയ്ത് പുറത്തെത്തും; പാർവതി തിരുവോത്ത്
ശക്തമായ നിലപാടുകൾ കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനിമാ ലോകത്ത് തന്റേതായ ഒരിടം നേടിയെടുത്ത താരമാണ് പാർവതി തിരുവോത്ത്.…