കീർത്തി സുരേഷിനെ വിവാഹം കഴിക്കാൻ ആഗ്രഹിച്ച് വീട്ടിൽ പെണ്ണാലോചിച്ചെത്തി ആ തമിഴ് സൂപ്പർസ്റ്റാർ; വീണ്ടും ശ്രദ്ധ നേടി ആ വാർത്തകൾ
ബാലതാരമായി എത്തി ഇന്ന് തെന്നിന്ത്യൻ സിനിമകളിലെല്ലാം തന്നെ തിളങ്ങി നിൽക്കുന്ന താരസുന്ദരിയാണ് കീർത്തി സുരേഷ്. നടി മേനകയുടെയും നിർമാതാവും നടനുമായ…