വിവാഹത്തോട് എനിക്ക് ഇതുവരെ ഒരു ആകർഷണവും തോന്നിയിട്ടില്ല, അതുകൊണ്ടു തന്നെ ഒറ്റയ്ക്ക് ജീവിക്കുന്നതാണ് ആശ്വാസം; ശോഭന
ഒരു തലമുറയുടെ നായിക സങ്കൽപ്പങ്ങളെ മാറ്റിമറിച്ച, നടിയായും നർത്തകിയായും മലയാളി പ്രേക്ഷകരുടെ മനസ്സിലിടം നേടിയ താരമാണ് ശോഭന. അഭിനയമാണോ സൗന്ദര്യമാണോ…