ഫെയിമിന്റെ മറ്റൊരു വശം ആദ്യം ഉൾക്കൊള്ളാൻ സാധിച്ചിരുന്നില്ല, ടീച്ചർമാർ ഒറ്റപ്പെടുത്തി, കൂട്ടുകാരെ പോലും കൂട്ടുകൂടാൻ അനുവദിക്കില്ല; അനശ്വര രാജൻ
മലയാളി പ്രേക്ഷകർക്കേറെ പ്രിയപ്പെട്ട താരമാണ് അനശ്വ രാജൻ. ചുരുങ്ങിയ ചിത്രങ്ങളിലൂടെ തന്നെ പ്രേക്ഷകരുടെ മനസിലിടം പിടിക്കാൻ താരത്തിനായി. ഉദാഹരണം സുജാത…