അടുത്തൊരു ജന്മമുണ്ടെങ്കില്‍ എന്താകാനാണ് ആഗ്രഹം! ഷീലയുടെ മറുപടിയിൽ അമ്പരന്ന് ആരാധകർ
ഒരു തെന്നിന്ത്യൻ ചലച്ചിത്രനടിയാണ് ഷീല.മലയാളത്തിലും തമിഴിലുമാണ് പ്രധാനമായും അഭിനയിച്ചിട്ടുള്ളത്.1960-കളുടെ ആരംഭത്തിൽ സിനിമയിലെത്തിയ ഷീല, രണ്ടു പതിറ്റാണ്ടു കാലം വെള്ളിത്തിരയിൽ നിറഞ്ഞു…