മാസ്ക് അലക്ഷ്യമായി ധരിക്കുന്നവരെ ഇൻസ്റ്റാഗ്രാമിലൂടെ രസകരമായി അവതരിപ്പിച്ച് മാളവിക മോഹൻ !
തെന്നിന്ത്യൻ ചലച്ചിത്ര നടിയെന്ന നിലയിലും മാസ്റ്റർ സിനിമയിലൂടെയും ശ്രദ്ധേയയായ നടി മാളവിക മോഹനെ അറിയാത്തവരായി ആരും തന്നെയില്ല. ഇപ്പോഴിതാ കോവിഡ്…
തെന്നിന്ത്യൻ ചലച്ചിത്ര നടിയെന്ന നിലയിലും മാസ്റ്റർ സിനിമയിലൂടെയും ശ്രദ്ധേയയായ നടി മാളവിക മോഹനെ അറിയാത്തവരായി ആരും തന്നെയില്ല. ഇപ്പോഴിതാ കോവിഡ്…
റസിയ, ഇതിലും മികച്ചൊരു ഇൻട്രൊഡക്ഷൻ ഈ നടിയ്ക്ക് ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. ലാൽ ജോസ് സംവിധാനം ചെയ്ത് 2006ൽ പുറത്തിറങ്ങിയ ക്യാംപസ്…
കുടുംബ പ്രേക്ഷകരുടെ പ്രിയതാരങ്ങൾ ജീവിതത്തിൽ ഒന്നിക്കുന്നു. തമിഴ് ടെലിവിഷന്‍ രംഗത്ത് സജീവമായ നടന്‍ ദര്‍ശക് ഗൗഡയും ശില്പ രവിയുമാണ് വിവാഹിതരാകുന്നത്.…
ഒക്ടോബര്‍ 30നായിരുന്നു കാജലിന്റെയും ഗൗതമിന്റെയും വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങുകളില്‍ പങ്കെടുത്തത്. ദിവസങ്ങള്‍ നീണ്ട ആഘോഷങ്ങള്‍ക്കൊടുവിലായിരുന്നു വിവാഹം.…
ഈ ലോക്ഡൌണില്‍ കുടുംബത്തിനൊപ്പം കഴിയുകയാണ് തെന്നിന്ത്യന്‍ താര സുന്ദരി സായി പല്ലവി. ഇപ്പോൾ ഇതാ വീട്ടിലെ പുതിയ അതിഥികളെ പരിചയപ്പെടുത്തുകയാണ്…
സമൂഹമാധ്യമങ്ങളില്‍ കൂടി ബോഡി ഷെയിമിംഗ് നടത്തി പീഡിപ്പിക്കുന്നതായി നടിയുടെ പരാതി. ഭോജ്പുരി നടി റാണി ചാറ്റര്‍ജിയാണ് ധനഞ്ജയ് സിംഗ് എന്ന…
ഇന്ത്യൻ സിനിമയുടെ ബോക്സ്ഓഫീസ് ചരിത്രത്തിൽ ബാഹുബലിയുടെ സ്ഥാനം വളരെ വലുതാണ്. ബാഹുബലിയിലൂടെ രാജമൗലിയും ടീമും നമുക്ക് മുന്നിൽ തുറന്ന് കാട്ടിയത്…
നീലക്കുയില്‍ സീരിയലിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമായ ലത സംഗരാജു വിവാഹിതയാവുന്നുവെന്നുള്ള വാർത്തയായിരുന്നു കഴിഞ്ഞ ദിവസം പുറത്ത് വന്നത് പ്രിയതമനൊപ്പമുള്ള…
തെന്നിന്ത്യന്‍ സിനിമയില്‍ ലേഡി സൂപ്പര്‍സ്റ്റാറായി മാറിയ നടിയാണ് നയന്‍താര. തുടക്കം മുതൽക്ക് തന്നെ ഗോസിപ്പ് കോളങ്ങളിലും നയൻതാരയുടെ പേര് ഇടം…
തനിക്കൊരു ബോയ്ഫ്രണ്ട് ഉണ്ടെന്നും എന്നാല്‍ അയാളെ വിവാഹം ചെയ്യാന്‍ സാധിക്കില്ലെന്നും സഞ്ജന ഗല്‍റാണി. ഒരു അഭിമുഖത്തിനിടെയാണ് ഇക്കാര്യം വ്യക്തമാക്കിയത് https://youtu.be/PEHjRkIcK0w…
മുന്‍ പോണ്‍ താരം മിയാ ഖലീഫയുടെ വിവാഹം കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് മാറ്റിവച്ചിരിക്കുകയാണ്. താരം തന്നെയാണ് വിവാഹം മാറ്റിവച്ച…
മമ്മൂട്ടിയുടെ കസബയിലൂടെ മലയാളത്തിലെത്തിയ നടിയാണ് വരലക്ഷ്മി ശരത്കുമാര്‍. തന്റെ അഭിപ്രായങ്ങള്‍ ഏത് വേദിയിലും മടി കൂടാതെ തുറന്ന് പറയുന്ന ബോള്‍ഡ്…