എനിക്ക് എന്തെങ്കിലും കുഴപ്പമുണ്ടോയെന്ന് ഒന്ന് നോക്കിക്കെ ! അനുശ്രീയുടെ ഫോട്ടോയെ ട്രോളി കമൻറ്റുകൾ !
മലയാളത്തിന്റെ പ്രിയപ്പെട്ട നടിയാണ് അനുശ്രീ. ഇപോഴിതാ അനുശ്രീയുടെ പുതിയ ഫോട്ടോകളാണ് ചര്‍ച്ചയാകുന്നത്. അനുശ്രീ തന്നെയാണ് തന്റെ ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്.…