കർശന ഉപാധികൾ.. രണ്ട് കോടി പ്രതിഫലം, അമിതമായ ഗ്ലാമർ രംഗങ്ങളിലോ റൊമാന്റിക് രംഗങ്ങളിലോ അഭിനയിക്കില്ല; ആ സിനിമ ഏറ്റെടുത്തതിന് പിന്നിലെ അറിയാകഥ
തെലുങ്ക് താരം ബാലകൃഷ്ണ നായകനാകുന്ന നൂറ്റി ഏഴാമത്തെ ചിത്രത്തില്‍ ശ്രുതി ഹാസനാണ് നായികയാകുന്നത്. ചിത്രത്തിന്റെ ലോഞ്ച് ഹൈദരാബാദില്‍ കഴിഞ്ഞ ദിവസമാണ്…