ഞാന്‍ ദൈവത്തോട് പ്രാര്‍ഥിക്കാറുണ്ട്; അങ്ങനെ നടന്നാൽ അത് സംഭവിക്കുക തന്നെ ചെയ്യും; വിശേഷങ്ങള്‍ പങ്കുവെച്ച് മേഘ്‌ന വിന്‍സെൻ്റ്
മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമാണ് മേഘ്‌ന വിൻസെന്റ്. ചന്ദനമഴ എന്ന ഹിറ്റ് സീരിയയിലൂടെ പ്രേക്ഷക ശ്രദ്ധ നേടുകയായിരുന്നു. വിവാഹം കഴിഞ്ഞതോടെ…