അറിവില്ലായ്മ കൊണ്ട് ആയിരിക്കാം ആളുകൾ കളിയാക്കുന്നത്!! മറ്റുള്ളവർ പറയുന്നത് കേട്ട് ഇഷ്ടം മാറ്റിവയ്ക്കേണ്ട; ബോഡി ഷെയ്മിങ്ങുകൾ കേൾക്കേണ്ടി വന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ ഗ്രേസ് ആന്റണി!!
ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് ഗ്രേസ് ആന്റണി. ഹാപ്പി വെഡ്ഡിങ്ങ് എന്ന ചിത്രത്തിലൂടെ ചലച്ചിത്രരംഗത്ത്…