എല്ലാത്തിനും സഹകരിക്കാൻ റെഡി ആയിരിക്കണം” എന്ന അയാൾ പറഞ്ഞു ;കാലം അത് വീണ്ടും തെളിയിച്ചു’;മഞ്ജുവാണിയുടെ കുറിപ്പ് ചർച്ചയാകുന്നു !
സിനിമാ ലോകത്ത് തനിക്ക് നേരിട്ട ദുരനുഭവത്തെ കുറിച്ച് നടിയും ഗായികയും അഭിഭാഷകയുമായ മഞ്ജുവാണി ഭാഗ്യരത്നം പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടുന്നു…