സുകുമാരന്‍ തന്നെ രക്ഷിക്കാന്‍ വേണ്ടി വന്ന അവതാരം ; ആ ഫോട്ടോയിലേക്ക് നോക്കുമ്പോള്‍ മല്ലികേ… എന്നു നീട്ടിയുള്ളൊരു വിളി കേള്‍ക്കാം എന്നാലും എന്നെ ഒറ്റയ്ക്കാക്കി പോയല്ലോ എന്നൊരു പരിഭവം തോന്നാറുണ്ട് ;മല്ലിക സുകുമാരന്‍ പറയുന്നു !
മലയാളികള്‍ സ്വന്തം കുടുംബാംഗത്തെപ്പോലെ കാണുന്ന താരമാണ് മല്ലിക സുകുമാരന്‍. സിനിമയിലും സീരിയലിലുമൊക്കെയായി സജീവമാണ് മല്ലിക സുകുമാരന്‍. കുടുംബത്തിലെയും കരിയറിലെയും വിശേഷങ്ങളെല്ലാം…