അദ്ദേഹത്തെ കണ്ടപ്പോള്‍ ഞാന്‍ പരിഭ്രാന്തയായിരുന്നു… ഒന്ന് എഴുന്നേറ്റ് ഹായ് പറയാന്‍ പോലും സാധിച്ചില്ല! എന്റെ ആദ്യത്തേതും എക്കാലത്തേയും ക്രഷ് ആ നടൻ;തുറന്ന് പറഞ്ഞ് മാളവിക
സിനിമാ മേഖലയിലെ തന്റെ പ്രിയപ്പെട്ട താരങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞ് നടി മാളവിക മോഹനന്‍. ഷാരുഖ് ഖാനാണ് തന്റെ ആദ്യത്തെ ക്രഷ്…