നയൻതാര വിഘ്‌നേശ് ശിവൻ വിവാഹം; വിവാഹ ചിത്രീകരണത്തിനുള്ള അവകാശം ഒടിടി പ്ലാറ്റ്‌ഫോമിന്, ചടങ്ങുകൾ മഹാബലിപുരത്തെ ഒരു സ്വകാര്യ റിസോർട്ടിൽ
ഏറെ കാത്തിരിപ്പുകൾക്ക് ഒടുവിൽ തെന്നിന്ത്യൻ താരം നയൻതാരയും സംവിധായകൻ വിഘ്‌നേശ് ശിവനും ജൂൺ 9 ന് വിവാഹിതരാവുകയാണ്. ചെന്നൈ മഹാബലിപുരത്ത്…