ക്ഷമ ഇല്ലാത്ത ആളായിരുന്നു ഞാൻ. അത് കൊണ്ട് ഒരുപാട് തെറ്റുകളും പറ്റി. എന്നാൽ കുഞ്ഞ് വന്ന ശേഷം ക്ഷമ വന്നു. അത് അത്ഭുതമാണ്; അമല പോൾ
തെന്നിന്ത്യയിലെ മിന്നും താരമാണ് അമല പോൾ. മലയാളത്തിലൂടെ കരിയർ ആരംഭിച്ച അമല പിന്നീട് തമിഴിലേയ്ക്ക് ചുവടുമാറ്റുകയായിരുന്നു. മൈന എന്ന തമിഴ്…