മരിക്കുന്ന ദിവസം ഞങ്ങള്‍ എല്ലാവരും അമ്പലത്തില്‍ പോയതായിരുന്നു, അച്ഛന്‍ എന്തിനാണ് ആത്മഹത്യ ചെയ്തത് എന്ന് ഞങ്ങള്‍ക്ക് അറിയില്ലിയാരുന്നു… പിന്നീട് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നപ്പോഴാണ് എല്ലാം അറിഞ്ഞത്; മഞ്ജു വിജീഷ്
കോമഡി ഷോകളിലൂടേയും പരമ്പരകളിലൂടെയും മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ താരമാണ് മഞ്ജു വിജീഷ്. ഇപ്പോള്‍ ജനപ്രീയ പരമ്പരയായ കുടുംബവിളക്കില്‍ മല്ലിക എന്ന…