ദുഃഖകരമായ സാഹചര്യങ്ങളും പ്രതിസന്ധികളും വരുമ്പോൾ കരുത്തോടെ നേരിടണം എന്ന് മഞ്ജു മനസ്സിനെ പഠിപ്പിയ്ക്കുകയാണോ? ശ്രീകണ്ഠന് നായരുടെ ചോദ്യത്തിന് ആ നഷ്ടം മായ്ച്ചു കളയാനാവില്ലെന്ന് മഞ്ജു, വർഷങ്ങളായി പറയാൻ ബാക്കിവെച്ചത് ഇതാ
രണ്ടാം വരവിൽ താരറാണിയായി തിളങ്ങുകയാണ് ഇന്ന് നടി മഞ്ജു വാര്യർ. മലയാളത്തിലെ ലേഡി സൂപ്പർസ്റ്റാർ ആയി അറിയപ്പെടുന്ന മഞ്ജു കേരളത്തിൽ…