പരാതി കൊടുത്ത സ്ത്രീകളെ അത്രയും പുരുഷന്മാരുടെയും സ്ത്രീകളുടെയും മുമ്പിൽവെച്ച് അപമാനിച്ചു, ഭാഗ്യലക്ഷ്മിയുടെ ഈഗോയും ഇരട്ടത്താപ്പും ഈ സംഘടനയെ ഇല്ലാതാക്കി കളഞ്ഞു; രംഗത്തെത്തി മേക്കപ്പ് ആർട്ടിസ്റ്റ്
ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്കെതിരെ രംഗത്തെത്തി മേക്കപ്പ് ആർട്ടിസ്റ്റ് ശിവപ്രിയ മനീഷ്യ. ഹേമ കമ്മീഷന് മുന്നിൽ മൊഴി കൊടുത്ത സ്ത്രീകളെ ഭാഗ്യലക്ഷ്മി…