എനിക്ക് സംഭവബഹുലമായിരുന്നു ഈ വര്‍ഷം. നന്ദിയുണ്ട്, ‘കണക്റ്റ്’ കാണുകയും പിന്തുണയ്‍ക്കുകയും ചെയ്‍ത എല്ലാവര്‍ക്കും; നയൻതാര
നയൻതാര നായികയായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് 'കണക്റ്റ്'. ചിത്രത്തിന് തിയറ്ററുകളില്‍ മികച്ച പ്രതികരണം ലഭിച്ചിരുന്നു. ഇപ്പോഴിതാ എല്ലാവര്‍ക്കും…