സൂപ്പര്‍ സ്റ്റാര്‍ എന്ന് വിളിച്ചാല്‍ പോരെ, ഒരു ലേഡി സൂപ്പര്‍ സ്റ്റാര്‍ ആകാന്‍ എന്താണ് വേണ്ടതെന്ന് എനിക്കറിയില്ല; വീണ്ടും മാളവിക മോഹനന്‍
തന്റെ പുതിയ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നടത്തിയ അഭിമുഖത്തിൽ നയന്‍താരയ്ക്ക് എതിരെ മാളവിക മോഹനന്‍. ‘ലേഡി സൂപ്പര്‍സ്റ്റാര്‍’ എന്ന വിശേഷണത്തിന്…