എപ്പോഴാണ് വാതിൽ പൂട്ടി എനിക്കൊന്ന് വാഷ് റൂമിൽ പോവാൻ പറ്റുക, അടുത്തൊന്നും പറ്റുമെന്ന് തോന്നുന്നില്ല, അവളെന്റെ പുറകെ തന്നെയാണ്,; മകളുടെ വീഡിയോയുമായി സൗഭാഗ്യ
മലയാളികൾക്ക് ഏറെ സുപരിചിതയായ നർത്തകിയും നടിയുമാണ് താര കല്യാൺ. ഇവരുടെ മകളും നർത്തകിയുമായ സൗഭാഗ്യ വെങ്കിടേഷും ഭർത്താവ് അർജുൻ സോമശേഖരനും…