തുടങ്ങി കഴിഞ്ഞാല്‍ കുഴപ്പമില്ല…. പക്ഷെ തുടങ്ങാനാണ് പ്രശ്നം,എനിക്കൊന്നും ശാശ്വതം അല്ല..മാറി മാറി വരുകയും പോവുകയും ചെയ്യും; കാവ്യയുടെ വാക്കുകൾ ശ്രദ്ധ നേടുന്നു
മലയാളികളുടെ ഇഷ്ട താരമാണ് കാവ്യ മാധവന്‍. വിവാഹത്തോടെ അഭിനയത്തിൽ നിന്നും ഇടവേളയെടുത്ത നടിയുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ഇപ്പോൾ മലയാളികൾ കാവ്യയുടെ…