12 വര്‍ഷത്തോളം എന്റെ കരിയര്‍ ഉപേക്ഷിച്ചത് മകന് വേണ്ടിയാണ്: ഒരുപാട് കുറ്റപ്പെടുത്തലുകള്‍ കേട്ടു! അവസാന ശ്വാസം നിലക്കുന്നതുവരെയും മക്കള്‍ക്ക് വേണ്ടി ജീവിക്കും – ശ്രീലക്ഷ്മി
പൊരുത്തം എന്ന സിനിമയിലഭിനയിച്ചുകൊണ്ടാണ് ശ്രീലക്ഷ്മി ചലച്ചിത്രാഭിനയരംഗത്തേയ്ക്ക് പ്രവേശിയ്ക്കുന്നത്. ഭൂതക്കണ്ണാടി എന്ന സിനിമയില്‍ മമ്മൂട്ടിയോടൊപ്പം അഭിനയിച്ചെങ്കിലും, ദി കാര്‍, മാട്ടുപ്പെട്ടി മച്ചാന്‍…