സ്വന്തം പേര് മറന്നു, ഭക്ഷണം കഴിക്കുക, വെള്ളം കുടിക്കുക ഇങ്ങനെയുള്ള ദൈനംദിന കാര്യങ്ങളൊക്കെ മറന്നു; അമ്പത്തേഴുകാരി പെട്ടെന്ന് മൂന്ന് വയസ്സുകാരിയായ പോലെ; നടി കനകലതയെ കുറിച്ച് സഹോദരി
നിരവധി സീരിയലുകളിലൂടെയും ചിത്രങ്ങളിലൂടെയും മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായിരുന്ന നടിയാണ് കനകലത. ഒരുകാലത്ത് ജനപ്രിയ സിനിമകളിലെ അവിഭാജ്യ ഘടകമായിരുന്നു കനകലത. ഇന്നും…