എൻ്റെ ഭർത്താവ് മദ്യം മാത്രമേ ഉപയോഗിക്കുന്നുള്ളൂ, നിങ്ങളുടെ മകൾ മ യക്കുമരുന്നിന് അടിമയാണ് എന്നാണ് നൈന എന്റെ അമ്മയെ വിളിച്ച് പറഞ്ഞത്; ആരോപണങ്ങൾക്ക് മറുപടിയുമായി അഹാന കൃഷ്ണ
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു അഹാനകൃഷ്ണയ്ക്കെതിരെ നാൻസി റാണി എന്ന സിനിമയുടെ സംവിധായകൻ ജോസഫ് മനു ജെയിംസിന്റെ ഭാര്യ നൈന രംഗത്തെത്തിയത്.…