മാളു യുകെയിലാണ്; കാളിദാസ് ഷൂട്ടിലാണ്; പൊങ്കാലയിടാൻ പർവതിയ്‌ക്കൊപ്പം കാളിദാസിന്റെ സ്വന്തം തരിണി ; അതീവ സുന്ദരിയായെത്തി താരം
മലയാളികളുടെ പ്രിയപ്പെട്ടെ നടനാണ് ജയറാം. അദ്ദേഹത്തെപ്പോലെ തന്നെ അദ്ദേഹത്തിന്റെ മകനായ കാളിദാസ് ജയറാമിനെയും ഇഷ്ടപ്പെടുന്നവർ ഏറെയാണ്. കാളിദാസിന്റെ വിശേഷങ്ങളെല്ലാം വളരെപ്പെട്ടെന്നാണ്…