നടി ദിവ്യങ്ക ത്രിപാഠിയ്ക്ക് വാഹനാപകടം; എല്ലുകള്‍ നുറങ്ങിയ നിലയില്‍, പരിക്ക് ഗുരുതരമെന്ന് റിപ്പോര്‍ട്ടുകള്‍
ടെലിവിഷന്‍ താരം ദിവ്യങ്ക ത്രിപാഠിയ്ക്ക് വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടിയുടെ എല്ലുകള്‍ നുറങ്ങിയ നിലയിലാണെന്നും ശസ്ത്രക്രിയക്ക് വിധേയയാക്കി.…