സ്വന്തം ഇഷ്‌ടത്തിന് ഇച്ചിരി ഊന്നൽ കൊടുത്താൽ മഞ്ജു വാര്യർക്ക് പഠിക്കാണോ എന്ന്, ശരീരമൊന്നു വണ്ണിച്ചാൽ മഞ്ജു വാര്യരെ കണ്ടു പഠിക്കൂ എന്ന്; കമന്റുമായി ആരാധിക
മലയാളികൾക്ക് എന്നും വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് മഞ്ജു വാര്യർ. സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം കഴിച്ചതും…