Actress

സോഫ, കട്ടില്‍ പോലുള്ള ഫര്‍ണിച്ചറുകള്‍ ഒന്നും വീട്ടില്‍ ഇല്ല; അച്ഛന്‍ മരിച്ചപ്പോള്‍ എനിക്ക് കിട്ടിയതാണ് ഈ വീട്,ഒരു വര്‍ഷം മുന്‍പ് ഐശ്വര്യ ചെയ്ത ഹോം ടൂര്‍ വൈറലാവുന്നു!

ബട്ടർഫ്ലൈസ്, നരസിംഹം, പ്രജ തുടങ്ങിയ ചിത്രങ്ങളില്‍ മോഹന്‍ലാലിന്റെ നായികയെത്തി മലയാളി പ്രേക്ഷകർക്കിടയിൽ ഏറെ സ്വീകാര്യത നേടിയ നടിയാണ് ഐശ്വര്യ ഭാസ്‌കരൻ…

എന്റെ ഭാഗം മാത്രം അഭിനയിച്ചാണ് ഞാന്‍ പോയത്…ഈ സിനിമ എട്ടുനിലയില്‍ പൊട്ടുമെന്നായിരുന്നു പ്രിവ്യൂ കണ്ടപ്പോള്‍ തോന്നിയത്; എന്നാൽ! വെളിപ്പെടുത്തി നടി ഐശ്വര്യ

ഷാജി കൈലാസിന്റെയും മോഹൻലാലിന്റെയും കരിയറിലെ ഏറ്റവും വലിയ ഹിറ്റ് സിനിമയായിരുന്നു രഞ്ജിത്തിന്റെ തിരക്കഥയില്‍ പിറന്ന നരസിംഹം. 2000 ജനുവരി 26നാണ്…

അമ്മയും കൊള്ളക്കാരനും ഒരേപോലെയാണോ?പുണ്യത്തിനുവേണ്ടി ദൈവികമായ പശുക്കളെ രക്ഷിക്കാന്‍ ഗോ സംരക്ഷകര്‍ നടത്തുന്ന പോരാട്ടം ;സായ് പല്ലവിയ്‌ക്കെതിരെ വിജയശാന്തി!

സിനിമ സ്വീകരിക്കുന്ന കാര്യങ്ങളില്‍ മാത്രമല്ല മറ്റ് വിഷയങ്ങളിലും സ്വന്തം നിലപാടുകള്‍ കൃത്യമായി വ്യക്തമാക്കാറുണ്ട് സായ് പല്ലവി. കാശ്മീരിലെ കൂട്ടക്കൊലയും പശുവിന്റെ…

സുരേഷ് ഗോപിയങ്കിള്‍ ചെറുപ്പം മുതലേ എന്നെ പറഞ്ഞു പറ്റിച്ച ഒരു കാര്യമുണ്ട്; കുറേ വര്‍ഷം ഞാന്‍ വിശ്വസിച്ചു; കീര്‍ത്തി സുരേഷ് പറയുന്നു !

തെന്നിന്ത്യയിലെ മുന്‍നിര നായികമാരില്‍ ഒരാളാണ് കീര്‍ത്തി സുരേഷ് .2013 ല്‍ പ്രിയദര്‍ശന്‍ മോഹന്‍ലാല്‍ കുട്ടുകെട്ടില്‍ പിറന്ന ഗീതാഞ്ജലി എന്ന ചിത്രത്തിലുടെ…

എനിക്ക് ജോലിയില്ല, തെരുവുതോറും സോപ്പ് വിറ്റാണ് ജീവിക്കുന്നത് , എനിക്ക് യാതൊരു ജോലി ചെയ്യാനും മടിയില്ല; അടിച്ചുവാരനും കക്കൂസ് കഴുകാനും മടിയില്ല ; ഐശ്വര്യ ഭാസ്‌കര്‍ പറയുന്നു !

ബട്ടർഫ്ലൈസ്, നരസിംഹം, പ്രജ തുടങ്ങിയ ചിത്രങ്ങളില്‍ മോഹന്‍ലാലിന്റെ നായികയെത്തി മലയാളി പ്രേക്ഷകർക്കിടയിൽ ഏറെ സ്വീകാര്യത നേടിയ നടിയാണ് ഐശ്വര്യ ഭാസ്‌കരൻ.…

പണമുണ്ടാക്കാനും ആരെയെങ്കിലും കൊല്ലുന്നതും മരിച്ചുവെന്ന് പ്രചരിപ്പിക്കുന്നതും കഷ്ടമാണ് ;തന്റെ മരണവാർത്തയോട് പ്രതികരിച്ച് നടി കുളപ്പുള്ളി ലീല !

മലയാളികളുടെ പ്രിയതാരമാണ് കുളപ്പുള്ളി ലീല. കുശുമ്പത്തി വേഷങ്ങളിലും കോമഡി വേഷങ്ങളിലും തനതായ അഭിനയ ശൈലി പിന്തുടരുന്ന കുളപ്പുള്ളി ലീലയുടെ വ്യാജ…

അന്ന് മുതലുള്ള പരിചയമാണ് കാവ്യയുമായിട്ട്…ക്ഷണക്കത്ത് തന്ന് വിവാഹത്തിന് ക്ഷണിച്ചിരുന്നു; കാവ്യ മാധവന്റെ കല്യാണത്തിന് പോകാത്തതിന്റെ കാരണം ഇതാണ്; തുറന്ന് പറഞ്ഞ് നടി

സിനിമയിലും സീരിയലിലും സജീവമാണ് നടി ഐശ്വര്യ ഭാസ്‌കരൻ. ഏറ്റവും പുതിയതായി തന്റെ കുടുംബത്തെ കുറിച്ചും ദാമ്പത്യ ജീവിതം പരാജയപ്പെട്ടതിനെ പറ്റിയുമൊക്കെ…

അമ്മ ഇത് എന്നോട് ചോദിക്കുമ്പോഴൊന്നും ഞങ്ങള്‍ റിലേഷനിലല്ല, ഇത് പെട്ടെന്ന് കേട്ടപ്പോള്‍ അമ്മയ്ക്ക് ഞെട്ടലായിപ്പോയി,സൗഭാഗ്യ പറയാതിരുന്നതിനേക്കാള്‍ എന്നെ വിഷമിപ്പിച്ചത് അര്‍ജുന്‍ പറയാതിരുന്നതാണെന്ന് താരകല്യാൺ

സോഷ്യല്‍ മീഡിയയിലൂടെ മലയാളികൾ ഏറ്റെടുത്ത താരമാണ് സൗഭാഗ്യ വെങ്കിടേഷ്. താരപുത്രിയായ സൗഭാഗ്യ സ്വന്തം കഴിവുകൊണ്ടുതന്നെയാണ് ആരാധകരെ നേടിയെടുത്തത്. ടിക്ടോക്കിലൂടെയാണ് താരം…

സെറ്റില്‍ എല്ലാവരും കൈയ്യടിച്ച് കൊണ്ടാണ് ആ സീന്‍ എടുത്ത് തീര്‍ത്തത്… പക്ഷേ അതും സിനിമയില്‍ ഇല്ല എന്റെ കഥാപാത്രം ഒന്നുമല്ലാത്തത് പോലെയായി; വെളിപ്പെടുത്തി സോന നായർ

ജോഷിയുടെ സംവിധാനത്തില്‍ മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ ചിത്രമാണ് നരന്‍. ചിത്രത്തില്‍ സോന നായരും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. കുന്നുമ്മല്‍…