വൈറ്റ് ഷര്‍ട്ടില്‍ സ്റ്റൈലിഷ് ലുക്കിൽ മമ്മൂക്കയുടെ എൻട്രി! കഴുത്തിലെ സില്‍വര്‍ ചെയിൻ കണ്ടാൽ യുവനടന്മാരെ വെല്ലും!! കിടിലൻ ലുക്കിൽ മമ്മൂക്ക..
മലയാളസിനിമയുടെ സ്വകാര്യ അഹങ്കാരമാണ് മെഗാസ്റ്റാർ മമ്മൂട്ടി. യൂത്തന്മാരെ പോലും വെല്ലുന്ന ലുക്കിൽ ഓരോ തവണയും അദ്ദേഹം പ്രത്യക്ഷപ്പെടുമ്പോൾ മലയാളികൾക്ക് ഇത്…