ഞാൻ പറയുന്നത്, ബോഡി ലാംഗ്വേജ്, എന്റെ കോപ്രായങ്ങൾ അങ്ങനെ ഞാൻ ചെയ്യുന്ന കാര്യങ്ങളാണ് നിവിൻ ആ ചിത്രത്തിൽ ചെയ്തിട്ടുള്ളത്; ധ്യാൻ ശ്രീനിവാസൻ
പ്രേക്ഷകർക്ക് പ്രിയങ്കരനാണ് നടൻ ധ്യാൻ ശ്രീനിവാസൻ. ധ്യാനിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയ…