Actor

ഇത്രയും മികച്ച ഓര്‍മ്മശക്തിയുള്ള മറ്റാരെയും ഞാന്‍ കണ്ടിട്ടില്ല; പൃഥ്വിരാജിനെ കുറിച്ച് അക്ഷയ് കുമാര്‍

അക്ഷയ് കുമാര്‍, ടൈഗര്‍ ഷെറോഫ് എന്നിവരെ പ്രധാന കഥാപത്രങ്ങളാക്കി അലി അബ്ബാസ് സഫര്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ്…

കുട്ടിക്കാലത്ത് 500 രൂപ വാടകയ്ക്ക് താമസിച്ച വീട് സ്വന്തമാക്കാനൊരുങ്ങി അക്ഷയ് കുമാര്‍!

കുട്ടിക്കാലം ചെലവഴിച്ച ബാന്ദ്ര ഈസ്റ്റിലെ പഴയ വാടകവീട് സ്വന്തമാക്കാന്‍ ബോളിവുഡ് താരം അക്ഷയ് കുമാര്‍. 500 രൂപ വാടകയ്ക്കാണ് താനും…

സ്‌നേഹം കൂടുമ്പോള്‍ ചെറുപ്പത്തില്‍ ഞാന്‍ ആളുകളെ പിടിച്ച് കടിക്കുമായിരുന്നു, അങ്ങനെയാണ് ഈ പേര് വന്നത്; ടൈഗര്‍ ഷ്‌റോഫ്

നിരവധി ആരാധകരുള്ള താരമാണ് ടൈഗര്‍ ഷ്‌റോഫ്. ഇപ്പോഴിതാ തനിക്ക് അച്ഛനമ്മമാരിട്ട പേരാണ് ജയ് ഹേമന്ത് എന്നും ടൈഗര്‍ എന്ന പേരുവരാന്‍…

എന്റെ പ്രിയ സഹോദരന്‍..,സൗമ്യനും അതിലേറെ സ്‌നേഹസമ്പന്നനുമായ ഒരു വ്യക്തിത്വം; ഗാന്ധിമതി ബാലന് അനുശോചനം അറിയിച്ച് മോഹന്‍ലാല്‍

നിര്‍മാതാവും വിതരണക്കാരനുമായ ഗാന്ധിമതി ബാലന്റെ അപ്രതീക്ഷിത വിയോഗത്തില്‍ അനുശോചനം അറിയിച്ച് നടന്‍ മോഹന്‍ലാല്‍. സൗമ്യനും അതിലേറെ സ്‌നേഹസമ്പന്നനുമായ ഒരു വ്യക്തിത്വത്തെയാണ്…

ഹൃദയം സിനിമയ്ക്ക് ശേഷം പ്രണവ് വേണ്ടെന്ന് വെച്ചത് 15 ചിത്രങ്ങള്‍ ആണ്; പ്രണവിന് ഇഷ്ടം നെഗറ്റീവ് റോള്‍സ്; വിനീത് ശ്രീനിവാസന്‍

മോഹന്‍ലാലിന്റെ മകന്‍ ആണെങ്കിലും പ്രണവിന്റെ സിംപ്ലിസിറ്റി എപ്പോഴും ശ്രദ്ധ നേടാറുണ്ട്. ഒരു സിനിമ ചെയ്തു കഴിഞ്ഞാല്‍ പിന്നെ താരം യാത്രകളില്‍…

എന്റെ ഇന്ത്യന്‍ പൈതൃകത്തേക്കുറിച്ചോര്‍ത്ത് ഒരിക്കല്‍ ലജ്ജിച്ചിരുന്നു; ദേവ് പട്ടേല്‍

സ്‌ലം ഡോഗ് മില്ല്യണയര്‍ എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ നടനാണ് ദേവ് പട്ടേല്‍. എന്നാല്‍ ബ്രിട്ടീഷ് താരമായാണ് ദേവ്…

തന്റെ പുതിയ ആഡംബര കാറുമായി മുംബൈ നഗരത്തില്‍ ചുറ്റിക്കറങ്ങി രണ്‍ബീര്‍ കപൂര്‍; ചുറ്റും വളഞ്ഞ് ആരാധകര്‍; അസ്വസ്തനായി താരം

ഞായറാഴ്ച തന്റെ പുതിയ ആഡംബര കാറായ ബെന്റ്‌ലിയുമായി മുംബൈ നഗരത്തില്‍ സഞ്ചരിക്കുന്ന രണ്‍ബീര്‍ കപൂറിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.…

എത്ര മനോഹരമായ നടക്കാത്ത സ്വപ്‌നം എന്ന് കരുതി, പക്ഷെ നടന്നു; സന്തോഷം പങ്കുവെച്ച് മനോജ് കെ ജയന്‍

മലയാളികള്‍ക്കേറെ സുപരിചിതനും ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളുമായ നടനാണ് മനോജ് കെ ജയന്‍. നിരവധി ചിത്രങ്ങളിലൂടെ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങള്‍ അവതരിപ്പിച്ച അവ…

മുതലകള്‍ നിറഞ്ഞ ജലാശയത്തില്‍ നീന്തേണ്ടി വന്നു, സ്വതന്ത്ര വീര്‍ സവര്‍ക്കറിനായി നേരിട്ട വെല്ലുവിളികളെ കുറിച്ച് രണ്‍ദീപ് ഹൂഡ

തിരഞ്ഞെടുപ്പിന് മുമ്പ് പ്രൊപ്പഗാണ്ട ചിത്രമായി എത്തിയ സിനിമയാണ് 'സ്വതന്ത്ര വീര്‍ സവര്‍ക്കര്‍'. ചരിത്രത്തെ വളച്ചൊടിച്ചെന്ന വിമര്‍ശനം നേരിട്ട ചിത്രം വന്‍…

ഏറെക്കാലമായുള്ള പ്രണയം; നടന്‍ ഡോണ്‍ ലീ വിവാഹിതനാകുന്നു!

കൊറിയന്‍ സിനിമാലോകത്തെ സൂപ്പര്‍താരം മാ ഡോങ് സിയോക്ക് എന്ന ഡോണ്‍ ലീ വിവാഹിതനാകുന്നു. കാമുകിയായ യി ജുങ് ഹ്വായാണ് വധു.…

നടന്‍ ബൈജു സന്തോഷിന്റെ മരുമകന്‍ പഞ്ചാബി, കണ്ടെത്തിയത് മാട്രിമോണി വഴി

കഴിഞ്ഞ ദിവസമായിരുന്നു നടന്‍ ബൈജു സന്തോഷിന്റെ മകളുടെ വിവാഹം കഴിഞ്ഞത്. ഇപ്പോഴിതാ മരുമകന്‍ പഞ്ചാബിയാണെന്ന് മകള്‍ ഐശ്വര്യ. മാതാപിതാക്കള്‍ മലയാളികളാണെങ്കിലും…

നടന്‍ വിജയ് ദേവരകൊണ്ടയ്‌ക്കെതിരെ നെഗറ്റീവ് ക്യാംപെയ്ന്‍; സൈബര്‍ െ്രെകം വിഭാഗത്തിന് പരാതി നല്‍കി

തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് വിജയ് ദേവരകൊണ്ട. വിജയും മൃണാള്‍ താക്കൂറും പ്രധാന വേഷത്തിലെത്തി ഏപ്രില്‍ അഞ്ചിന് റിലീസ് ചെയ്ത…