സിനിമ ഇല്ലെങ്കില്‍ എന്റെ കാര്യം കുഴപ്പത്തിലാകും, എന്റെ ശ്വാസം നിന്നു പോകും; സംവിധായകരെക്കാളും എഴുത്തുക്കാരെക്കാളും പ്രേക്ഷകരിലാണ് വിശ്വാസം അര്‍പ്പിക്കുന്നതെന്ന് മമ്മൂട്ടി
മലയാളികളുടെ സ്വന്തം മെഗാസ്റ്റാറാണ് മമ്മൂട്ടി. ഇപ്പോള്‍ അദ്ദേഹത്തിന്റെ പുതിയ ചിത്രമായ ടര്‍ബോയുടെ പ്രൊമോഷന്‍ പരിപാടികളിലാണ് അദ്ദേഹം. ഈ വേളയില്‍ അദ്ദേഹം…