എത്ര വലിയ നടനായാലും ആരും എന്നോട് ഇന്നേവരെ അങ്ങനെ പറഞ്ഞിട്ടില്ല, ഉണ്ണിയുടെ മറുപടി കേട്ട് വല്ലാതെയായി; സീനിയർ ആണെന്നുള്ള മാന്യതയെങ്കിലും ഇയാൾ കാണിക്കണ്ടേ; പി. ശ്രീകുമാർ
നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷേകർക്കേറെ സുപരിചിതനാണ് പി. ശ്രീകുമാർ. 150ൽ അധികം മലയാള സിനിമകളിൽ അഭിനയിച്ചിട്ടുള്ള താരമാണ് ശ്രീകുമാർ. നടനെന്നതിനേക്കാളുപരി തിരക്കഥാകൃത്ത്,…