ഇപ്പോഴത്തെ കുട്ടികൾ കൂടിയിരിക്കുന്നിടത്ത് നമ്മൾ ചെന്നാൽ അവർ മാറിപ്പോയി ഇരിക്കും, പഴയ തരത്തിലുള്ള കഥാപാത്രങ്ങൾ ചെയ്താൽ കൊള്ളാം എന്ന് തോന്നാറുണ്ട്; ഇന്ദ്രന്‍സ്
മലയാളികള്‍ ഒരുപോലെ നെഞ്ചേറ്റിയ താരമാണ് ഇന്ദ്രന്‍സ്. ഒരുകാലത്ത് കോമഡി വേഷങ്ങളില്‍ പ്രേക്ഷകരെ കുടുകുടാ ചിരിപ്പിച്ചിരുന്ന താരം ഇന്ന് കരുത്തുറ്റ കഥാപാത്രങ്ങളായി…