അവരുടെ കണക്കോ, ശരീര ശാസ്ത്ര പ്രകാരമുള്ള ഷേൾഡറോ എനിക്കില്ല, റെഡിമെയ്ഡ് വസ്ത്രങ്ങൾ ഉപയോഗിക്കാത്ത കാരണത്തെ കുറിച്ച് ഇന്ദ്രൻസ്
വ്യത്യസ്തങ്ങളായ നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകർക്കേറെ പ്രിയങ്കരനായി മാറിയ താരമാണ് ഇന്ദ്രൻസ്. സഹനടനായും, കോമഡി താരമായും, സ്വഭാവ നടനായും, നായകനായുമൊക്കെ താരം…