ഗാന്ധിയെ ‘മഹാത്മ’ എന്ന ചേർത്ത് വിളിക്കില്ല, അദ്ദേഹത്തിന്റെ വിമർശകനായാണ് ഞാൻ തുടങ്ങിയത്, പിന്നീട് ഫാനായി, ഒരിക്കലും അദ്ദേഹത്തിന്റെ ഭക്തനാകാനില്ല; കമൽ ഹാസൻ
വ്യക്തമായ രാഷ്ട്രീയ നിലപാടുകൾ കൊണ്ടും അഭിപ്രായങ്ങൾ കൊണ്ടും വ്യത്യസ്തനായി നിൽക്കുന്ന താരമാണ് കമൽ ഹാസൻ. സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന്റെ വാക്കുകളെല്ലാം…