അയാൾ ഇന്നും സിനിമയിൽ സജീവമാവുകയും അംഗീകാരങ്ങൾ ലഭിക്കുകയും ചെയ്യുമ്പോൾ ഞാൻ അവസരങ്ങൾ നഷ്ടമായി ജീവിക്കുകയാണ്; അലൻസിയറിനെതിരെ ‘അമ്മ’യ്ക്ക് പരാതി നൽകിയിട്ടും നടപടിയെടുത്തില്ല
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു സിനിമാലോകത്തെ തന്നെ ഞെട്ടിച്ചു കൊണ്ട് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിരുന്നത്. പിന്നാലെ നിരവധി പേരാണ് തങ്ങളുടെ…