ആ സിനിമയിൽ സലീംകുമാറിന് വെച്ച വേഷം ചെയ്തില്ല ; നടൻ മുങ്ങി, ഒടുവിൽ മണിയെ വിളിച്ച് പറഞ്ഞത് ഒറ്റകാര്യം ; വെളിപ്പെടുത്തി ദിലീപ്
കലാഭവനിൽ നിന്ന് തുടങ്ങിയ സൗഹൃദമാണ് ദിലീപും കലാഭവൻ മണിയും തമ്മിൽ. സുഹൃത്ത് എന്നതിനേക്കാളുപരി ഒരു സഹോദരനെന്ന പോലെ നിന്നിരുന്ന താരമാണ്…