മമ്മൂട്ടിയെന്ന വ്യക്തിയുമായി ഞാൻ വളരെ നല്ല സൗഹൃദത്തിലും സ്‌നേഹത്തിലുമാണ് പോകുന്നത്. എപ്പോഴും വിളിക്കുകയും സംസാരിക്കുകയും ചെയ്യും, പുള്ളി തരുന്ന നിർദ്ദേശം അനുസരിച്ച് ഞാൻ കാര്യങ്ങൾ ചെയ്യാറുണ്ട്; മോഹൻലാൽ
മലയാളികളുടെ സ്വന്തം മെഗാസ്റ്റാറിന്റെ 73ാം പിറന്നാൾ ആണ് ഇന്ന്. വയസ് വെറുമൊരു അക്കം മാത്രമാണെന്ന് അദ്ദേഹത്തിന്റെ ഓരോ ചിത്രങ്ങളിലൂടെയും മലയാളികളെ…