Actor

ആ വിഷയത്തിൽ എന്റെ ഭാഗത്താണ് തെറ്റ്, ഞാൻ അതിനെ കുറിച്ച് വിശദമായി അന്വേഷിച്ചിരുന്നില്ല; മാത്യു തോമസ്

പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മാത്യു തോമസ്. വളരെ ചുരുങ്ങിയ ചിത്രങ്ങൾ കൊണ്ടു തന്നെ പ്രേക്ഷകരുടെ പ്രിയങ്കരനാകാൻ താരത്തിനായി. ഇപ്പോൾ വളരെ മികച്ച…

ഹൗസ് ഓഫ് യേശുദാസിലെത്തി യേശുദാസിന്റെ അമ്മ നട്ടു വളർത്തിയ മാവിന് വെള്ളമൊഴിച്ച് സുരേഷ് ​ഗോപി; ഈ മാവിനെ ഞാൻ പാട്ടുമാവെന്ന് വിളിക്കുമെന്നും നടൻ

മലയാളിയ്ക്ക് സംഗീതമെന്നാൽ യേശുദാസാണ്. പതിറ്റാണ്ടുകളായി മലയാളി കാതോരം ചേർത്ത് ഹൃദയത്തിലേറ്റുന്ന നിത്യഹരിത രാഗത്തിന്റെ പേര് കൂടിയാണ് യേശുദാസ്. മലയാളിക്ക് ഗായകൻ…

ഞാൻ മുമ്പേ തന്നെ കഥ പറഞ്ഞിട്ടുണ്ട്, ജൂനിയർ എൻടിആറും ഒന്നിച്ച് ഒരു സിനിമ ചെയ്യുമെന്ന് ഉറപ്പിച്ച് വെട്രിമാരൻ

നിരവധി ആരാധകരുള്ള താരമാണ് ജൂനിയർ എൻടിആർ. ഇപ്പോഴിതാ പ്രശ്സത സംവിധായകൻ വെട്രിമാരനൊപ്പം സിനിമ ചെയ്യാനുള്ള തന്റെ ആഗ്രഹം വെളിപ്പെടുത്തിയത് വാർത്തയായിരുന്നു.…

എന്നോട് രാഷ്ട്രീയം ചോദിക്കരുത്, ഞാൻ മുൻപും പറഞ്ഞിട്ടുണ്ട്; ദേഷ്യപ്പെട്ട് രജനികാന്ത്

നിരവധി ആരാധകരുള്ള താരമാണ് രജനികാന്ത്. അദ്ദേഹത്തിന്റേതായ പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ രാഷ്ട്രീയം ചോദിച്ചതിന് മാധ്യമങ്ങളോട് ദേഷ്യപ്പെട്ടിരിക്കുകയാണ്…

പുതുമുഖം മേതില്‍ ദേവികയുടെ പ്രകടനം എങ്ങനെയുണ്ട്?, ‘നായിക എന്റെ ഭാര്യയാണ്’ എന്ന് മുകേഷ്;

നർത്തകിയെന്ന നിലയിലും മുകേഷിന്റെ മുൻ ഭാര്യയെന്ന നിലയിലും മലയാളികൾക്ക് സുപരചിതയാണ് മേതിൽ ദേവിക. മുകേഷിനെ വിവാഹം ചെയ്തതോടെയാണ് മേതിൽ ദേവിക…

എന്റെ മോനായാണ് ഞാൻ ലാലിനെ കാണുന്നത്, പൊന്നമ്മ ചേച്ചി അടുത്തുണ്ടെങ്കിൽ സ്വന്തം അമ്മ അടുത്തുള്ളതുപോലെ തോന്നുമെന്ന് മോഹൻലാലും

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് കവിയൂർ പൊന്നമ്മ. ഏത് നടന്മാരുടെ അമ്മയായി എത്തിയാലും അത്രയേറെ മനോഹരമായാണ് ആ കോംബോയെ പ്രേക്ഷകർ ഏറ്റെടുക്കാറുള്ളത്.…

വളരെ കൂളായി എന്ത് ഭം​ഗിയായി ആണ് വിജയ് സാർ ഡാൻസ് ചെയ്യുന്നത്, അദ്ദേഹത്തിന്റെ ഡാൻസിന്റെ വലിയ ഫാൻ ആണ് ഞാൻ; ജൂനിയർ എൻ.ടി.ആർ

തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് വിജയ്. അഭിനയത്തിന് പുറമേ അദ്ദേഹത്തിന്റെ ഡാൻസിനോട് മാത്രം തന്നെ ആരാധകർ ഏറെയാണ്. ഇപ്പോഴിതാ വിജയുടെ…

മരണക്കിടക്കയിൽ വെച്ച് എന്റെ ഭർത്താവിന് ഷാരൂഖ് നൽകിയ വാക്ക് പാലിക്കണം; ഇപ്പോൾ ഞങ്ങൾക്ക് നിങ്ങളുടെ സഹായം ആവശ്യമാണ്; ഗായകൻ ആദേഷ് ശ്രീവാത്സവയുടെ ഭാര്യ

2015ൽ ആയിരുന്നു നിരവധി ആരാധകരുണ്ടായിരുന്ന, പ്രശസ്ത ഗായകൻ ആദേഷ് ശ്രീവാത്സവ ക്യാൻസർ ബാധിച്ച് മരണപ്പെടുന്നത്. തന്റെ ജീവിതകാലത്തുനടനീളം എല്ലാവരുമായി നല്ല…

വീണ്ടും സംവിധായക കുപ്പായമണിഞ്ഞ് ധനുഷ്; പുതിയ ചിത്രത്തിന്റെ പോസ്റ്റർ പങ്കുവെച്ചു!

തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് ധനുഷ്. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് ശ്രദ്ധിക്കപ്പെടുന്നത്. കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു അദ്ദേഹത്തിന്റെ…

രണ്ട് കേസുകളും കോടതിയിലായതുകൊണ്ട് പ്രതികരിക്കാനാകില്ല; നാട്ടിലേയ്ക്ക് മടങ്ങിയെത്തി ജയസൂര്യ

കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു മലയാളത്തിലെ നടന്മാർ ലൈം ഗികാതിക്രമം നടത്തിയെന്നാരോപിച്ച് യുവതികൾ രംഗത്തെത്തിയത്. മലയാളി പ്രേക്ഷകർ ഒരിക്കലും ഹേമ കമ്മിറ്റി…

ടൊവിനോയുടെ കൂടെ അഭിനയിച്ച് കഴിഞ്ഞാൽ നാല് കിലോ കുറഞ്ഞിട്ട് വരാം; ബേസിൽ ജോസഫ്

സിനിമയ്ക്ക് അകത്തും പുറത്തും ഒരുപോാലെ സൗഹൃദം കാത്ത് സൂക്ഷിക്കുന്ന താരങ്ങളാണ് ബേസിൽ ജോസഫും ടൊവിനോ തോമസും. ഇതിനോടകം തന്നെ നിരവധി…

പതിനൊന്ന് വർഷങ്ങൾക്കു ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്നു; ചിത്രീകരണം ശ്രീലങ്കയിൽ

മലയാളികളുടെ സൂപ്പർ താരങ്ങളാണ് മമ്മൂട്ടിയും മോഹൻലാലും. രണ്ട് പേരും ഒന്നിച്ചുള്ള ഒരു ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. ഇപ്പോഴിതാ പുറത്ത് വരുന്ന…