സൽമാൻ ഖാൻ ബ്ലാങ്ക് ചെക്ക് വാഗ്ദാനം ചെയ്തു, പണത്തിന് പിന്നാലെയായിരുന്നു ഞങ്ങളെങ്കിൽ അത് സ്വീകരിക്കുമായിരുന്നു, പക്ഷേ…; വെളിപ്പെടുത്തലുമായി ലോറൻസ് ബിഷ്ണോയുടെ സഹോദരൻ
ബോളിവുഡ് നടൻ സൽമാൻ ഖാനും ലോറൻസ് ബിഷ്ണോയ് സംഘവും തമ്മിലുള്ള പ്രശ്നങ്ങളാണ് ഇപ്പോൾ ചർച്ചാ വിഷയം. കൃഷ്ണ മൃഗത്തെ വേട്ടയാടിയതു…