ഗോവയിലെ വൈൻ ഷോപ്പിൽ നിന്നും മദ്യം വാങ്ങിയത് ഞാൻ തന്നെ, പക്ഷേ…; 2017 ൽ വൈറലായ വീഡിയോയെ കുറിച്ച് അല്ലു അർജുൻ
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് അല്ലു അർജുൻ. സോഷ്യൽ മീഡിയയിൽ അല്ലു അർജുന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്.…