പുഞ്ചിരിക്കുന്ന രണ്ടു പുരുഷന്മാരെയാണ് നിങ്ങൾ കാണുന്നത്, അതിൽ ഷർട്ട് ധരിച്ചിരിക്കുന്ന ഒരാൾ ഇതിഹാസമാണ്; മമ്മൂട്ടിയ്ക്ക് ഒപ്പം ഉണ്ണി മുകുന്ദൻ
മലയാള സിനിമയിലെ യുവതാരങ്ങൾ മമ്മൂട്ടിയുടെ കടുത്ത ആരാധകരാണ്. സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് താരങ്ങൾ എത്താറുണ്ട്. ഇപ്പോഴിതാ, മമ്മൂട്ടിക്കൊപ്പമുള്ള…