ഇപ്പോഴും ഞാന്‍ കല്ല്യാണ വീടുകളില്‍ പോകുമ്പോള്‍ ആളുകള്‍ വന്നിട്ട് അങ്ങനെ ചോദിക്കും; ചില സമയത്ത് എനിക്ക് അത് തമാശയായിട്ടും, ചില സമയത്ത് ഭയങ്കര ദേഷ്യമായും തോന്നാറുണ്ട് ; ആസിഫ് അലി പറയുന്നു !
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ആസിഫ് അലി . അഞ്ജലി മേനോന്റെ തിരക്കഥയിൽ പുറത്തിറങ്ങിയ ‘ഉസ്താദ് ഹോട്ടല്‍ എന്ന സിനിമയി. മലയാളികൾ…