നമ്മൾ എവിടെ പോയാലും കോമഡി പറയണമെന്നുള്ളത് ഒരു ബാധ്യതയാവുകയാണ് ;എന്തെങ്കിലും സീരിയസ് ആയി പോകുമ്പോൾ പ്രൊഡ്യൂസർ കട്ട് പറയും ; ജയസൂര്യ പറയുന്നു !
നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസുകൾ കീഴടക്കിയ താരമാണ് ജയസൂര്യ. സീരിയസ് റോളുകളും കോമഡിയും ഒരുപോലെ വഴങ്ങുന്ന താരമാണ് ജയസൂര്യ. ഇന്ന്…